കേരള പി എസ് സി ഗൈഡ് ഫോര്‍ യു വിനെക്കുറിച്ച്


ഈ ബ്ലോഗ് പ്രധാനമായും കേരള പി.എസ്.സി. യുടെ ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ളതാണ്. കേരള പി.എസ്.സി. യുടെ മുന്‍കാല ചോദ്യങ്ങളും ഉത്തരങ്ങളും, പൊതുവിജ്ഞാനം, സമകാലികം തുടങ്ങിയവയെക്കുറിച്ചുള്ള സാധ്യമായ എല്ലാ പുതിയ വിവരങ്ങളും ഈ ബ്ലോഗില്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വായനക്കാരുടെ ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങള്‍ ഈ ബ്ലോഗിന്റെ വളര്‍ച്ചയ്ക്കായി സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ഈ ബ്ലോഗിലെ മിക്ക ലേഖനങ്ങളും പത്രം, റേഡിയോ, ടെലിവിഷന്‍, ഇന്റര്നെറ്റ് തുടങ്ങിയ മാധ്യമങ്ങളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയുടെ കൃത്യതയ്ക്ക് ഈ ബ്ലോഗ് ഉത്തരവാദി ആയിരിക്കുകയില്ല. ഈ ബ്ലോഗിലെ ലേഖനങ്ങള്‍ വായനക്കാരുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രം ഉള്ളവയാണ്. തെറ്റുകളും കുറവുകളും കണ്ടേക്കാം. 

ഈ സൈറ്റ് ഇഷ്ടപെടുകയാണെങ്കില്‍ ഷെയര്‍ ചെയ്യാനും മെമ്പര്‍ഷിപ്പ് എടുക്കാനും ശ്രമിക്കുക , ഈ സൈറ്റിലുള്ള പോസ്റ്റുകള്‍ ഇമെയില്‍ ആയി ലഭിക്കുന്നതിനും സൈറ്റിന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അത് സഹായകമാകും.

English version

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.