.
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
- What a beautiful bird the Pea-cock is !
മയില്‍ എത്ര
മനോഹരമായൊരു പക്ഷി
|
||
മയില്‍
മാത്രമാണ് മനോഹരമായ പക്ഷി
|
||
മയില്‍
മനോഹരമായൊരു പക്ഷിയാണ്
|
||
മയില്‍
മനോഹരമായൊരു പക്ഷിയാകുന്നു
|
||
- താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ വാക്യം ഏത് ?
അതിനെക്കാള്‍
ഒരു മെച്ചമൊന്നും ഇതിനില്ല
|
|
അതിനെക്കാള്‍
മെച്ചമൊന്നും ഇതിനില്ല
|
|
അതിനെക്കാള്‍
കവിഞ്ഞ ഒരു മെച്ചമൊന്നും ഇതിനില്ല
|
|
അതിനെക്കാള്‍
കവിഞ്ഞ ഒരു മെച്ചം ഇതിനില്ല
|
- There is no smoke without fire
എവിടെ തീയുണ്ടോ
അവിടെ പുകയുമുണ്ടാകും
|
||
പുകയില്ല
തീയുണ്ട്
|
||
തീയില്ലാതെ
പുകയില്ല
|
||
പുകയില്ല
തീയില്ല
|
||
- അവള്‍ ഉറങ്ങുന്നു. അടിവരയിട്ട ക്രിയ :
സകര്‍മ്മകം
|
|
അകര്‍മ്മകം
|
|
കാരിതം
|
|
പ്രയോജകം
|
- 'കടങ്കഥ' എന്ന പദം പിരിച്ചെഴുതുന്നത് :
കടം+കഥ
|
||
കടം+ങ്കഥ
|
||
കട+കഥ
|
||
കട+ങ്കഥ
|
||
- താഴെ കൊടുത്തിരിക്കുന്നതില്‍ ഉത്തമ പുരുഷനുള്ള ഉദാഹരണം :
താങ്കള്‍
|
|
അവള്‍
|
|
നീ
|
|
ഞാന്‍
|
- 'കൂനുള്ള' എന്നര്‍ത്ഥം വരുന്ന വാക്ക് :
മന്ഥര
|
||
മന്ധര
|
||
മന്തര
|
||
മന്ദര
|
||
- ചന്തുമേനോന്റെ അപൂര്‍ണ നോവലാണ് ശാരദ. ഇത് :
സങ്കീര്‍ണവാക്യം
|
|
മഹാവാക്യം
|
|
കേവലവാക്യം
|
|
ദ്യോതകം
|
- താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ തര്‍ജ്ജമ എഴുതുക : Friends are the gifts of God.
സുഹൃത്തുക്കള്‍
ദൈവത്തിന്റെ വരദാനങ്ങളിലൊന്നാണ്
|
||
സുഹൃത്തുക്കള്‍
ദൈവത്തിന്റെ വരദാനമാണ്
|
||
സുഹൃത്തുക്കള്‍
മാത്രമാണ് ദൈവത്തിന്റെ വരദാനം
|
||
സുഹൃത്തുക്കള്‍
ദൈവത്തിന്റെ വരദാനമല്ല
|
||
- ശരിയായ പദം തിരഞ്ഞെടുക്കുക :
പച്ഛാത്തലം
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പച്ചാത്തലം
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പഛ്ഛാത്തലം
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പശ്ചാത്തലം

- 'എപ്പോഴും' എന്നര്‍ത്ഥം വരുന്ന പദം :
സര്‍വ്വദാ
|
|
സര്‍വഥാ
|
|
സര്‍വ്വത്ര
|
|
സര്‍വ്വസ്വം
|
- 'ഉണര്‍ന്നിരിക്കുന്ന അവസ്ഥ' - ഒറ്റ വാക്ക് ഏത് ?
സഹാസം
|
|
സ്തോഭം
|
|
ജാഗരം
|
|
കുശലത
|
- ശരിയല്ലാത്ത പ്രയോഗമേത് ?
വൃശ്ചികമാസത്തിലെ
കാര്‍ത്തികക്കാണ് കാര്‍ത്തിക ദീപം തെളിയുന്നത്
|
||
മറ്റു
ഗത്യന്തരമില്ലാതെ അയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു
|
||
വര്‍ഷം തോറും
വേനലവധിക്ക് രണ്ടുമാസം സ്കൂള്‍ അടയ്ക്കുന്നു
|
||
വര്‍ഷം തോറും
ഇടവപ്പാതിക്ക് മഴ പെയ്യുന്നു
|
||
- മൂപ്പന്‍ എന്ന പദം താഴെ പറയുന്നവയില്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു ?
കൃത്ത്
|
|
തദ്ധിതം
|
|
കാരകം
|
|
ഘടകം
|
- 'അരങ്ങു കാണാത്ത നടന്‍' എന്ന കൃതിയുടെ കര്‍ത്താവ് :
മുരളി
|
||
കെ.ടി. മുഹമ്മദ്
|
||
അടൂര്‍
ഗോപാലകൃഷ്ണന്‍
|
||
തിക്കോടിയന്‍
|
||
- 'കേരള ഇബ്സന്‍' എന്ന പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ :
എന്‍.
കൃഷ്ണപിള്ള
|
|
സി.വി. രാമന്‍പിള്ള
|
|
പി.
സച്ചിദാനന്ദന്‍
|
|
ജോര്‍ജ്ജ് വര്‍ഗ്ഗീസ്
|
- 'തണുപ്പുണ്ട്' - സന്ധി ഏത് ?
ദിത്വ സന്ധി
|
||
ആദേശ സന്ധി
|
||
ലോപ സന്ധി
|
||
ആഗമ സന്ധി
|
||
- 'Familiarity breeds contempt' - സമാനമായ പഴഞ്ചൊല്ല് :
നിറംകുടം
തുളുമ്പില്ല
|
|
മുറ്റത്തെ
മുല്ലക്ക് മണമില്ല
|
|
ഇക്കരെ
നിന്നാലക്കര പച്ച
|
|
പൊന്നിന്‍
കുടത്തിനു പൊട്ടു വേണ്ട
|
- 'Apple in one's eye' - ഈ ശൈലിയുടെ മലയാള പരിഭാഷ :
മനസ്വനി
|
||
കണ്‍ണി
|
||
പ്രേയസി
|
||
പ്രിയന്‍
|
||
- ആദ്യത്തെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി :
യന്ത്രം
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇനി
ഞാനുറങ്ങട്ടെ
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കയര്‍
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അഗ്നിസാക്ഷി

- സുഖദുഃഖം എന്നത് ഏത് സമാസത്തില്‍പ്പെടുന്നു ?
ദ്വന്ദ്വന്‍
|
||
ബഹുവ്രീഹി
|
||
ദ്വിഗു
|
||
തത്പുരുഷന്‍
|
||
- ശരിയായ വാക്ക് തെരഞ്ഞെടുക്കുക :
എന്തന്ന്
|
|
കൃത്രിമം
|
|
രുഗ്മിണി
|
|
കവിയത്രി
|
- പായ്+കപ്പല്‍ = പാക്കപ്പല്‍ - എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ് ?
ദ്വിത്വം
|
||
ആദേശം
|
||
ലോപം
|
||
ആഗമം
|
||
- മലയാള ഭാഷയിലെ ഉത്തമ പുരുഷ സര്‍വ്വനാമം :
നീ
|
|
താങ്കള്‍
|
|
ഞാന്‍
|
|
അവന്‍
|
- അഷ്ടരസങ്ങളില്‍ പെടാത്തത് ഏതാണ് ?
കരുണം
|
|
ഹാസ്യം
|
|
അസൂയ
|
|
ശൃംഗാരം
|
- എണ്ണപ്പാടം എന്ന നോവല്‍ ആരുടേതാണ് ?
വി.കെ.എന്‍.
|
|
എന്‍.പി.
മുഹമ്മദ്
|
|
അക്ബര്‍
കക്കട്ടില്‍
|
|
കാക്കനാടന്‍
|
- കേവലക്രിയയ്ക്ക് ഒരു ഉദാഹരണം ഏത് ?
ഇരിക്കുന്നു
|
|
പാടിക്കുന്നു
|
|
ഓടിക്കുന്നു
|
|
ചാടിക്കുന്നു
|
- സാഹിത്യ പഞ്ചാനന്‍ എന്നു പേരുള്ള സാഹിത്യകാരന്‍ ആര് ?
വി.വി.
അയ്യപ്പന്‍
|
|
മുകുന്ദന്‍
|
|
ബാലചന്ദ്രന്‍
ചുള്ളിക്കാട്
|
|
പി.കെ.
നാരായണപിള്ള
|
- 'Caricature' എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം:
മുഖചിത്രം
|
||
ഛായാചിത്രം
|
||
തൂലികാചിത്രം
|
||
തൂലികാനാമം
|
||
- ഭീഷ്മപ്രതിജ്ഞ എന്ന ശൈലിയുടെ അര്‍ത്ഥം:
നശിക്കാത്ത
പ്രതിജ്ഞ
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭീഷ്മരുടെ
പ്രതിജ്ഞ
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കഠിനശപഥം
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വലിയ ശപഥം
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
97 .ശരിയായ തര്‍ജമ തെരഞ്ഞെടുക്കുക: Let me go to dinner.
|
Answers
1.
ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും
നല്ലത്
2. ധീരനല്ലാത്തവനും ആവശ്യം വന്നാല്‍
ധീരനാകും
3. വി.വി. അയ്യപ്പന്‍
4. അന്തച്ഛിദ്രം
5. പ്രായാധിക്യമുള്ള മഹാവ്യക്തികളെ നാം
ബഹുമാനിച്ചേ പറ്റൂ
6. ബെന്യാമിന്‍
7. ശൂരനാട് കുഞ്ഞന്‍പിള്ള
8. ആദേശം
9. അനലന്‍
10.
പ്രഥമ പുരുഷന്‍
11. നിഘണ്ടു
12. പി. സച്ചിദാനന്ദന്‍
13. ബുദ്ധി
14. രണ്ടു മുയലുകളെ പിന്തുടരുന്നയാള്‍
ഒന്നിനെയും പിടിക്കുന്നില്ല
15. നാളെയോ മറ്റന്നാളോ നമുക്കു തമ്മില്‍
കാണാം
16. പൂന്താനം
17. ഭിത്തിക
18. എം. ലീലാവതി
19.
കേണലിന് ആരും എഴുതുന്നില്ല
20. ഉണ്ണുക
21. വിണ്‍ + തലം
22. ഹാര്‍ദ്ദം
23. തത്പുരുഷന്‍
24. ഇന്നലത്തെ മഴ
25. നിര്‍ദ്ദേശിക
26. വിഘടനം
27. ജോസഫ് മുണ്ടശ്ശേരി
28. മുറ്റുവിന
29. യമകം
30. പോകും
31. കനിഷ്ഠന്‍
32. ദ്വിഗു
33. അനന്തപുരം വര്‍ണനം
34. സാഹിത്യ ചോരണം
35. പന്മന രാമചന്ദ്രന്‍ നായര്‍
36. അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു
37. ശൂരനാട്ട് കുഞ്ഞന്‍പിള്ള
38. വിദഗ്‌ദ്ധന്‍
39. ബ്രഹ്മദത്തന്‍
40. പുഴുങ്ങി
41. മയില്‍ എത്ര മനോഹരമായൊരു പക്ഷി
42. അതിനെക്കാള്‍ മെച്ചമൊന്നും ഇതിനില്ല
43. തീയില്ലാതെ പുകയില്ല
44. അകര്‍മ്മകം
45. കടം+കഥ
46. ഞാന്‍
47. മന്ഥര
48. ദ്യോതകം
49. സുഹൃത്തുക്കള്‍ ദൈവത്തിന്റെ വരദാനമാണ്
50. പശ്ചാത്തലം
51. ചേട്ടന്‍
52. ഋഷിയെ സംബന്ധിക്കുന്നത്
53. പ്രതിഗ്രാഹിക
54. മഹാഭാരതം
55. ഐഹികം
56. എ.ആര്‍. രാജരാജവര്‍മ
57. ക്രിസ്ത്യാനികള്‍
58. പതിനെട്ട്
59. നിരൂപണം
60. കാറ്റ് + അടിക്കുന്നു - കാറ്റടിക്കുന്നു
61. സര്‍വ്വദാ
62. ജാഗരം
63. മറ്റു ഗത്യന്തരമില്ലാതെ അയാള്‍
ആത്മഹത്യക്ക് ശ്രമിച്ചു
64. തദ്ധിതം
65. തിക്കോടിയന്‍
66. സി.വി. രാമന്‍പിള്ള
67. ലോപ സന്ധി
68. മുറ്റത്തെ മുല്ലക്ക് മണമില്ല
69. കണ്‍മണി
70. അഗ്നിസാക്ഷി
71. കെ.സി. കേശവപിള്ള
72. തിരുവോണം
73. ഒ.എന്‍.വി. കുറുപ്പ്
74. തുടരുക
75. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
76. വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ അദ്ദേഹത്തെ
കാണാന്‍ പോകും
77. പി.സി. കുട്ടിക്കൃഷ്ണന്‍
78. പ്രാരബ്ധം
79. ഓടിക്കുക
80. കുമുദം
81. ദ്വന്ദ്വന്‍
82. കൃത്രിമം
83. ദ്വിത്വം
84. ഞാന്‍
85. അസൂയ
86. എന്‍.പി. മുഹമ്മദ്
87. ഇരിക്കുന്നു
88. പി.കെ. നാരായണപിള്ള
89. തൂലികാചിത്രം
90. കഠിനശപഥം
91. അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ്
ചരിത്രം
92. ണ
93. ഇല്‍
94. പ്രഭാതത്തില്‍ കിഴക്കുദിക്ക്
സിന്ധൂരമണിയുകയും പൂക്കള്‍ വിടരുകയും ചെയ്തു
95. പെറ്റമ്മ
96. ഭ്രഷ്ട്
97. എന്നെ വിരുന്നിനു പോകാന്‍ അനുവദിക്കുക
98. പ്രതി +ഉപകാരം
99. ഞാന്‍ അവനെ കണ്ടപ്പോള്‍ അവന്‍
ഉറങ്ങുകയായിരുന്നു
100.
പോകും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.