ഈ ബ്ലോഗ് തിരയൂ
ലേബലുകള്‍
- ഇന്ത്യന്‍ ചരിത്രം
- ഇന്ത്യന്‍ ഭരണഘടന
- ഊര്‍ജ്ജതന്ത്രം
- കണക്ക്
- കേരള ചരിത്രം
- കേരളം
- ചരിത്രം
- ജന്തുശാസ്ത്രം
- ജീവശാസ്ത്രം
- നവോത്ഥാന നായകര്‍
- പൊതുവിജ്ഞാനം
- ഭൂമിശാസ്ത്രം
- മലയാളം
- മലയാളം വ്യാകരണം
- രസതന്ത്രം
- വര്‍ത്തമാനകാല സംഭവവികാസങ്ങൾ 2013
- ശാസ്ത്രം
- Aptitude Test
- english
- English grammar
- IMPORTANT POINTS FROM PSC BULLETIN
- information technology
- KPSC EXAM CALENDARS
- MODEL QUESTION PAPERS
- objective type questions
- Previous solved question papers 1993
- Previous solved question papers 1999
- Previous solved question papers 2000
- Previous solved question papers 2001
- Previous solved question papers 2002
- Previous solved question papers 2003
- Previous solved question papers 2004
- Previous solved question papers 2005
- Previous solved question papers 2006
- Previous solved question papers 2007
- Previous solved question papers 2008
- Previous solved question papers 2009
- Previous solved question papers 2010
- Previous solved question papers 2011
- Previous solved question papers 2013
- Reasoning Test
- study materials
Aptitude Test എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Aptitude Test എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2013 ഡിസംബർ 30, തിങ്കളാഴ്ച
2013 സെപ്റ്റംബർ 30, തിങ്കളാഴ്ച
2013 ഓഗസ്റ്റ് 22, വ്യാഴാഴ്ച
2013 മാർച്ച് 19, ചൊവ്വാഴ്ച
2013 ഫെബ്രുവരി 1, വെള്ളിയാഴ്ച
Divisibility rules 1 – 100
Divisibility rules 1 – 100
|
Divisibility
Rule of
|
നിയമം
|
ഉദാഹരണം
|
||||
|
1
|
ഇപ്പോഴും
ഹരിക്കാന്‍ സാധിക്കും
|
|
||||
|
2
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
22, 241, 69642
|
||||
|
3
|
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
333
3+3+3=9/3=3
999
9+9+9=27
27നെ 3 കൊണ്ട് ഹരിക്കാം
|
||||
|
4
|
...........10ന്റെ സ്ഥാനത്തെ അക്കത്തെ 2
കൊണ്ട് ഗുണിച്ച്
, അവസാനത്തെ അക്കവുമായി കൂട്ടുക
|
1024
2*2+4=8
8നെ 4 കൊണ്ട് ഹരിക്കാം
|
||||
|
5
|
ഒറ്റയുടെ സ്ഥാനം (Units
digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
|
3765 , 3450
|
||||
|
6
|
2ന്റെയും 3ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
642
6+4+2=12
12നെ 6 കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
|||||
|
7
|
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന
സംഖ്യയില്‍ നിന്നും കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ
ഇത് ആവര്‍ത്തിക്കാം .
|
343
3*2-34=28
28നെ 7 കൊണ്ട് ഹരിക്കാം
28
8*2-2=14
14നെ 7 കൊണ്ട് ഹരിക്കാം
|
||||
|
8
|
100ന്റെ സ്ഥാനത്തുള്ള അക്കത്തെ 4 കൊണ്ടും , 10ന്റെ സ്ഥാനത്തുള്ള അക്കത്തെ 2 കൊണ്ടും
ഗുണിച്ച് അവസാനത്തെ (ഒറ്റയുടെ സ്ഥാനത്തെ ) അക്കവും ഒരുമിച്ച് കൂട്ടുക ( സംഖ്യ 8 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക ,
|
512
5*4+1*2+2=
28
28നെ 8 കൊണ്ട് ഹരിക്കാം
|
||||
|
9
|
എല്ലാ അക്കങ്ങളുടെയും തുകയെ 9
കൊണ്ട് ഹരിക്കാന്‍
കഴിയണം
|
729
7+2+9=18
18നെ 9
കൊണ്ട് ഹരിക്കാം
|
||||
|
10
|
അവസാനത്തെ അക്കം 0 ആയിരിക്കണം
|
100,200,1000
|
||||
|
11
|
Odd
place സംഖ്യകളുടെ
തുകയുടേയും even place സംഖ്യകളുടെ തുകയുടേയും വ്യത്യാസം 11 അല്ലെങ്കില്‍
0 ആയിരിക്കണം .
|
1331
(1+3)-(3+1)=0
14641
(1+6+1)-(4+4)=0
|
||||
|
12
|
3ന്റെയും 4ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
144
1+4+4=9
9നെ 3 കൊണ്ട് ഹരിക്കാം
44
4*2+4=8
8നെ 4 കൊണ്ട് ഹരിക്കാം
|
||||
|
എല്ലാ
അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്കഴിയണം
|
അവസാനത്തെ
രണ്ടക്കത്തെ 4 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
|||||
|
13
|
അവസാനത്തെ അക്കത്തെ 4 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 13 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
169
9*4+16=52
തുടര്‍ന്ന്
2*4+5=13
13നെ
13 കൊണ്ട് ഹരിക്കാം
|
||||
|
14
|
2ന്റെയും 7ന്റെയും നിയമങ്ങള്‍
പാലിക്കണം
|
196
6*2-19=7
7നെ 7കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും
കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍
മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
, രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
|||||
|
15
|
3ന്റെയും 5ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
225
2+2+5=9
9നെ 3 കൊണ്ട് ഹരിക്കാം
|
||||
|
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
|
|||||
|
16
|
2ന്റെയും 8ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
256
2*4+5*2+6=
24
തുടര്‍ന്ന്
2*2+4=8
8നെ 8 കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
100ന്റെ സ്ഥാനത്തുള്ള അക്കത്തെ 4 കൊണ്ടും , 10ന്റെ സ്ഥാനത്തുള്ള അക്കത്തെ 2 കൊണ്ടും ഗുണിച്ച് അവസാനത്തെ (ഒറ്റയുടെ
സ്ഥാനത്തെ ) അക്കവും ഒരുമിച്ച് കൂട്ടുക
( സംഖ്യ 8 കൊണ്ട് ഹരിക്കാന്‍
കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍
) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക ,
|
|||||
|
17
|
അവസാനത്തെ അക്കത്തെ 5 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന
സംഖ്യയോട് കുറയ്ക്കുക , ( സംഖ്യ 17 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
289
9*5-28=
17
17നെ 17 കൊണ്ട് ഹരിക്കാം
|
||||
|
18
|
2ന്റെയും 9ന്റെയും നിയമങ്ങള്‍
പാലിക്കണം
|
324
3+2+4=9
9നെ 9 കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
എല്ലാ അക്കങ്ങളുടെയും തുകയെ 9 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
|||||
|
19
|
അവസാനത്തെ അക്കത്തെ 2 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 19 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
361
1*2+36=38
38നെ 19 കൊണ്ട് ഹരിക്കാം
|
||||
|
20
|
അവസാനത്തെ അക്കങ്ങള്‍ പൂജ്യവും ,
തൊട്ടടുത്ത അക്കം ഇരട്ട സംഖ്യയും ആയിരിക്കണം
|
400 , 8000
|
||||
|
21
|
3ന്റെയും 7ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
441
4+4+1=9
9നെ 3 കൊണ്ട് ഹരിക്കാം
1*2-44=42
42നെ 7 കൊണ്ട് ഹരിക്കാം
|
||||
|
എല്ലാ
അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന
സംഖ്യയില്‍ നിന്നും കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
|||||
|
22
|
2ന്റെയും 11ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
484
(4+4)-8=0
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം.
|
|||||
|
23
|
അവസാനത്തെ അക്കത്തെ 7 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 23 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
529
9*7+52=115
തുടര്‍ന്ന്
5*7+11=46
|
||||
|
24
|
3ന്റെയും 8ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
576
5+7+6=18
18നെ 3 കൊണ്ട് ഹരിക്കാം
(5*4)+(7*2)+6=40
40നെ 8 കൊണ്ട് ഹരിക്കാം
|
||||
|
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
100ന്റെ സ്ഥാനത്തുള്ള
അക്കത്തെ 4 കൊണ്ടും , 10ന്റെ സ്ഥാനത്തുള്ള
അക്കത്തെ 2 കൊണ്ടും ഗുണിച്ച് അവസാനത്തെ
(ഒറ്റയുടെ സ്ഥാനത്തെ ) അക്കവും ഒരുമിച്ച് കൂട്ടുക ( സംഖ്യ 8 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍
മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക.
|
|||||
|
25
|
അവസാനത്തെ രണ്ടക്കം 00 , 25 , 50 , 75 എന്നിവയില്‍ ഏതെങ്കിലും ഒന്ന്
ആയിരിക്കണം
|
100 , 625, 850 ,
2575
|
||||
|
26
|
2ന്റെയും 13ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
676
6*4+67=91
തുടര്‍ന്ന്
1*4+9=13
13നെ 13 കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
അവസാനത്തെ അക്കത്തെ 4 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , (
സംഖ്യ 13 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ
എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ്
ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
|||||
|
27
|
അവസാനത്തെ അക്കത്തെ 8 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക , പൂജ്യമോ 27ന്റെ ഗുണിതങ്ങളോ കിട്ടുന്നുണ്ടോ
എന്ന് നോക്കുക ( സംഖ്യ 27 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍
പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക ,
രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
729
9*8-72=0
729നെ 27 കൊണ്ട് ഹരിക്കാം
621
62 −
(1×8) = 54.
54നെ 27 കൊണ്ട് ഹരിക്കാം
|
||||
|
28
|
4ന്റെയും 7ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
784
84നെ 4 കൊണ്ട് ഹരിക്കാം
(4*2)-78=70
70നെ 7 കൊണ്ട് ഹരിക്കാം
|
||||
|
അവസാനത്തെ രണ്ടക്കത്തെ 4 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന
സംഖ്യയില്‍ നിന്നും കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍
മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
, രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം .
|
|||||
|
29
|
അവസാനത്തെ അക്കത്തെ 3 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന
സംഖ്യയോട് കൂട്ടുക , ( സംഖ്യ 29 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്
ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ്
ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (29)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
841
1*3+84=87
തുടര്‍ന്ന്
7*3+8=29
29നെ 29 കൊണ്ട് ഹരിക്കാം
|
||||
|
30
|
3ന്റെയും 10ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
900
9+0+0=9
9നെ 3 കൊണ്ട് ഹരിക്കാം
|
||||
|
എല്ലാ
അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
അവസാനത്തെ അക്കം 0 ആയിരിക്കണം
|
|||||
|
31
|
അവസാനത്തെ അക്കത്തെ 3 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, ( സംഖ്യ 31 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍
പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക ,
രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
961
1*3-96=93
93നെ
31 കൊണ്ട് ഹരിക്കാം
|
||||
|
32
|
അവസാനത്തെ 5 അക്കങ്ങള്‍ 32 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
|
||||
|
33
|
3ന്റെയും 11ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
1089
1+0+8+9=18
18നെ 3 കൊണ്ട് ഹരിക്കാം
(1+8)-(0+9)=0
|
||||
|
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും
വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം
|
|||||
|
34
|
2ന്റെയും 17ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
1156
6*5-115=85
85നെ 17 കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
അവസാനത്തെ അക്കത്തെ 5 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക , ( സംഖ്യ 17 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍
മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
, രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
|||||
|
35
|
5ന്റെയും 7ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
1225
5*2-122=112
112നെ 7 കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
|
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും
കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍
മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
, രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം .
|
|||||
|
36
|
4ന്റെയും 9ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
1296
96നെ 4 കൊണ്ട് ഹരിക്കാം
1+2+9+6=18
18നെ 9 കൊണ്ട് ഹരിക്കാം
|
||||
|
അവസാനത്തെ രണ്ടക്കത്തെ 4 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
എല്ലാ അക്കങ്ങളുടെയും തുകയെ 9 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
|||||
|
37
|
അവസാനത്തെ അക്കത്തെ 11 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, ( സംഖ്യ 37 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍
) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (37)കിട്ടുന്നതുവരെ
ഇത് ആവര്‍ത്തിക്കാം
|
1369
9*11-136=37
37നെ
37 കൊണ്ട് ഹരിക്കാം
|
||||
|
38
|
2ന്റെയും 19ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
1444
4*2+144=152
തുടര്‍ന്ന്
2*2+15=19
19നെ 19 കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , (
സംഖ്യ 19 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ
എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ്
ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
|||||
|
39
|
3ന്റെയും 13ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
1521
1+5+2+1=9
9നെ 3 കൊണ്ട് ഹരിക്കാം
1*4+152=156
തുടര്‍ന്ന്
6*4+15=39
39നെ 13 കൊണ്ട് ഹരിക്കാം
|
||||
|
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
അവസാനത്തെ അക്കത്തെ 4 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന
സംഖ്യയോട് കൂട്ടുക , ( സംഖ്യ 13 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍
മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
, രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
|||||
|
40
|
5ന്റെയും 8ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
1600
6*4+0*2+0=24
24നെ 8 കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
|
100ന്റെ സ്ഥാനത്തുള്ള അക്കത്തെ 4 കൊണ്ടും , 10ന്റെ സ്ഥാനത്തുള്ള അക്കത്തെ 2 കൊണ്ടും ഗുണിച്ച് അവസാനത്തെ
(ഒറ്റയുടെ സ്ഥാനത്തെ ) അക്കവും ഒരുമിച്ച് കൂട്ടുക ( സംഖ്യ 8 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍
മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
,
|
|||||
|
41
|
അവസാനത്തെ അക്കത്തെ 4 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന
സംഖ്യയോട് കുറയ്ക്കുക ,പൂജ്യമോ 41ന്റെ ഗുണിതങ്ങളോ കിട്ടുന്നുണ്ടോ എന്ന്
നോക്കുക ( സംഖ്യ 41 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍
) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത്
ആവര്‍ത്തിക്കാം
|
1681
1*4-168=164
164നെ 41 കൊണ്ട് ഹരിക്കാം
4*4-16=0
|
||||
|
42
|
2ന്റെയും 3ന്റെയും 7ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
1764
1+7+6+4=18
18നെ 3 കൊണ്ട് ഹരിക്കാം
4*2-176=168
168നെ 7 കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
അവസാനത്തെ
അക്കത്തെ 2 കൊണ്ട് ഗുണിച്ച് ,
അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍
മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
, രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
||||
|
43
|
അവസാനത്തെ അക്കത്തെ 13 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 43 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
(43)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
1849
9*13+184=
301
തുടര്‍ന്ന്
1*13+30=43
43നെ 43 കൊണ്ട് ഹരിക്കാം
|
||||
|
44
|
4ന്റെയും 11ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
1936
36നെ 4 കൊണ്ട് ഹരിക്കാം
(1+3)-(9+6)=11
|
||||
|
അവസാനത്തെ രണ്ടക്കത്തെ 4 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും
വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം
|
|||||
|
45
|
5ന്റെയും 9ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
2025
2+0+2+5=9
9നെ 9കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
|
എല്ലാ അക്കങ്ങളുടെയും തുകയെ 9 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
|||||
|
46
|
|
|
||||
|
47
|
അവസാനത്തെ അക്കത്തെ 14 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, ( സംഖ്യ 47 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
(47)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
2209
9*14-220=94
94നെ 47കൊണ്ട് ഹരിക്കാം
|
||||
|
48
|
2ന്റെയും 3ന്റെയും 8ന്റെയും നിയമങ്ങള്‍ പാലിക്കണം
|
2304
2+3+0+4=9
9നെ 3കൊണ്ട് ഹരിക്കാം
3*4+0*2+4=
16
16നെ 8കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
100ന്റെ സ്ഥാനത്തുള്ള അക്കത്തെ 4 കൊണ്ടും , 10ന്റെ സ്ഥാനത്തുള്ള അക്കത്തെ 2 കൊണ്ടും ഗുണിച്ച് അവസാനത്തെ
(ഒറ്റയുടെ സ്ഥാനത്തെ ) അക്കവും ഒരുമിച്ച് കൂട്ടുക ( സംഖ്യ 8 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍
മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
|
||||
|
49
|
അവസാനത്തെ അക്കത്തെ 5 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന
സംഖ്യയോട് കൂട്ടുക , ( സംഖ്യ 49 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്
ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ്
ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (49)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
2401
1*5+240=245
തുടര്‍ന്ന്
5*5+24=49
49നെ 49കൊണ്ട് ഹരിക്കാം
|
||||
|
50
|
അവസാനത്തെ രണ്ടക്കങ്ങള്‍ 00, 50 എന്നിവ ആയിരിക്കണം
|
2500 , 3550
|
||||
|
51
|
അവസാനത്തെ അക്കത്തെ 5 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന
സംഖ്യയോട് കുറയ്ക്കുക,പൂജ്യമോ 51ന്റെ ഗുണിതങ്ങളോ കിട്ടുന്നുണ്ടോ എന്ന് നോക്കുക
( സംഖ്യ 51 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍
പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക .
|
2601
1*5-260=255
തുടര്‍ന്ന്
5*5-25=0
|
||||
|
55
|
5ന്റെയും 11ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
3025
(3+2)-(0+5)=0
|
||||
|
ഒറ്റയുടെ
സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
|
Odd place സംഖ്യകളുടെ തുകയുടേയും
even place സംഖ്യകളുടെ
തുകയുടേയും വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം
|
|||||
|
59
|
അവസാനത്തെ
അക്കത്തെ 6 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 59 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
(59)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
3481
6*1+348=354
തുടര്‍ന്ന്
4*6+35=59
59നെ
59കൊണ്ട് ഹരിക്കാം
|
||||
|
61
|
അവസാനത്തെ അക്കത്തെ 6 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, പൂജ്യമോ 61ന്റെ ഗുണിതങ്ങളോ
കിട്ടുന്നുണ്ടോ എന്ന് നോക്കുക ( സംഖ്യ 61 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്
ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ്
ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
|
3721
1*6-372=366
6*6-36=0
|
||||
|
64
|
അവസാനത്തെ 6 അക്കങ്ങള്‍
64
കൊണ്ട് ഹരിക്കാന്‍ കഴിയണം
|
4096
|
||||
|
65
|
5ന്റെയും 13ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
4225
5*4+422=442
442നെ 13കൊണ്ട് ഹരിക്കാം
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
|
അവസാനത്തെ അക്കത്തെ 4 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , (
സംഖ്യ 13 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ
എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ്
ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
|
|||||
|
66
|
2ന്റെയും 3ന്റെയും 11ന്റെയും നിയമങ്ങള്‍
പാലിക്കണം
|
4356
4+3+5+6=18
18നെ 3കൊണ്ട് ഹരിക്കാം
(4+5)-(3+6)=
0
|
||||
|
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
|
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും
വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം
|
||||
|
69
|
അവസാനത്തെ അക്കത്തെ 7 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 69 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
(69)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
4761
1*7+476=483
തുടര്‍ന്ന്
3*7+48=69
69നെ 69കൊണ്ട് ഹരിക്കാം
|
||||
|
71
|
അവസാനത്തെ
അക്കത്തെ 7 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, ( സംഖ്യ 71 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
(71)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
5041
1*7-504=497
497നെ 71കൊണ്ട് ഹരിക്കാം
|
||||
|
75
|
3ന്റെയും 25ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
5625
5+6+2+5=18
18നെ 3കൊണ്ട് ഹരിക്കാം
|
||||
|
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
|
അവസാനത്തെ രണ്ടക്കം 00 , 25 , 50 , 75 എന്നിവയില്‍ ഏതെങ്കിലും ഒന്ന് ആയിരിക്കണം
|
|||||
|
77
|
7ന്റെയും 11ന്റെയും
നിയമങ്ങള്‍ പാലിക്കണം
|
5929
9*2-592=574
574നെ 7കൊണ്ട് ഹരിക്കാം
(5+2)-(9+9)=
11
|
||||
|
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും
കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍
മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
, രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം .
|
Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും
വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം .
|
|||||
|
79
|
അവസാനത്തെ അക്കത്തെ 8 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 79 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
(79)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
6241
1*8+624=632
തുടര്‍ന്ന്
2*8+63=79
79നെ 79കൊണ്ട് ഹരിക്കാം
|
||||
|
81
|
അവസാനത്തെ
അക്കത്തെ 8 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, പൂജ്യമോ 81ന്റെ
ഗുണിതങ്ങളോ കിട്ടുന്നുണ്ടോ എന്ന് നോക്കുക( സംഖ്യ 81 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
|
6561
1*8-656=648
തുടര്‍ന്ന്
8*8-64=0
|
||||
|
89
|
അവസാനത്തെ അക്കത്തെ 9 കൊണ്ട്
ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 89 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
(89)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
7921
1*9+792=801
തുടര്‍ന്ന്
1*9+80=89
79നെ 79കൊണ്ട് ഹരിക്കാം
|
||||
|
91
|
അവസാനത്തെ
അക്കത്തെ 9 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, പൂജ്യമോ 91ന്റെ
ഗുണിതങ്ങളോ കിട്ടുന്നുണ്ടോ എന്ന് നോക്കുക( സംഖ്യ 91 കൊണ്ട്
ഹരിക്കാന്‍ കഴിയുന്നതാണോ എന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം
തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ
(91)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
|
8281
1*9-828=819
തുടര്‍ന്ന്
9*9-81=0
|
||||
|
99
|
വലത്തു
നിന്ന് ഇടത്തേക്ക് രണ്ടക്ക സംഖ്യകളായി തിരിച്ച് , തമ്മില്‍ കൂട്ടുക
|
9801
98+01=99
|
||||
|
100
|
കുറഞ്ഞത് രണ്ട് പൂജ്യങ്ങളില്‍ അവസാനിക്കണം
|
10000
|
||||
ശ്രദ്ധിക്കുക:ഉദാഹരണങ്ങളില്‍ കളര്‍ കോഡ് ഉപയോഗിക്കാനുള്ള
സൗകര്യത്തിനായി നെഗറ്റീവ് അവഗണിച്ചിട്ടുണ്ട് .
by Naveen Jyothish
Babu
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)