2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

Divisibility rules 1 – 100

Divisibility rules 1 – 100

Divisibility
Rule of
നിയമം
ഉദാഹരണം
1
ഇപ്പോഴും ഹരിക്കാന്‍ സാധിക്കും

2
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
22, 241, 69642
3
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
333
3+3+3=9/3=3

999
9+9+9=27
27നെ 3 കൊണ്ട് ഹരിക്കാം
4
...........10ന്‍റെ സ്ഥാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവസാനത്തെ അക്കവുമായി കൂട്ടുക
1024
2*2+4=8
8നെ 4 കൊണ്ട് ഹരിക്കാം
5
ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
3765 , 3450
6
2ന്‍റെയും 3ന്‍റെയും നിയമങ്ങള്‍ പാലിക്കണം
642
6+4+2=12
12നെ 6 കൊണ്ട് ഹരിക്കാം
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
7
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം .
343

3*2-34=28

28നെ 7 കൊണ്ട് ഹരിക്കാം

28
8*2-2=14

14നെ 7 കൊണ്ട് ഹരിക്കാം
8
100ന്‍റെ സ്ഥാനത്തുള്ള അക്കത്തെ 4 കൊണ്ടും , 10ന്‍റെ സ്ഥാനത്തുള്ള അക്കത്തെ 2 കൊണ്ടും ഗുണിച്ച് അവസാനത്തെ (ഒറ്റയുടെ സ്ഥാനത്തെ ) അക്കവും ഒരുമിച്ച് കൂട്ടുക  ( സംഖ്യ 8 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക ,
512
5*4+1*2+2=
28
28നെ 8 കൊണ്ട് ഹരിക്കാം
9
എല്ലാ അക്കങ്ങളുടെയും തുകയെ 9 കൊണ്ട് ഹരിക്കാന്‍ കഴിയണം
729
7+2+9=18

18നെ 9 കൊണ്ട് ഹരിക്കാം
10
അവസാനത്തെ അക്കം 0 ആയിരിക്കണം
100,200,1000
11
Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും  വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം .
1331
(1+3)-(3+1)=0

14641
(1+6+1)-(4+4)=0

12
3ന്‍റെയും 4ന്‍റെയും നിയമങ്ങള്‍ പാലിക്കണം
144

1+4+4=9
9നെ 3 കൊണ്ട് ഹരിക്കാം
44
4*2+4=8
8നെ 4 കൊണ്ട് ഹരിക്കാം

എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍കഴിയണം

അവസാനത്തെ രണ്ടക്കത്തെ 4 കൊണ്ട് ഹരിക്കാന്‍ കഴിയണം
13
അവസാനത്തെ അക്കത്തെ 4 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 13 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
169
9*4+16=52
തുടര്‍ന്ന്‍
2*4+5=13

13നെ 13 കൊണ്ട് ഹരിക്കാം

14
2ന്‍റെയും 7ന്‍റെയും നിയമങ്ങള്‍ പാലിക്കണം
196
6*2-19=7

7നെ 7കൊണ്ട് ഹരിക്കാം

ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
15
3ന്‍റെയും 5ന്‍റെയും നിയമങ്ങള്‍ പാലിക്കണം
225
2+2+5=9

9നെ 3 കൊണ്ട് ഹരിക്കാം

എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം

ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
16
2ന്‍റെയും 8ന്‍റെയും നിയമങ്ങള്‍ പാലിക്കണം
256
2*4+5*2+6=
24
തുടര്‍ന്ന്‍
2*2+4=8

8നെ 8 കൊണ്ട് ഹരിക്കാം

ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
100ന്‍റെ സ്ഥാനത്തുള്ള അക്കത്തെ 4 കൊണ്ടും , 10ന്‍റെ സ്ഥാനത്തുള്ള അക്കത്തെ 2 കൊണ്ടും ഗുണിച്ച് അവസാനത്തെ (ഒറ്റയുടെ സ്ഥാനത്തെ ) അക്കവും ഒരുമിച്ച് കൂട്ടുക  ( സംഖ്യ 8 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക ,
17
അവസാനത്തെ അക്കത്തെ 5 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക  , ( സംഖ്യ 17 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
289
9*5-28=
17
17നെ 17 കൊണ്ട് ഹരിക്കാം

18
2ന്‍റെയും 9ന്‍റെയും നിയമങ്ങള്‍ പാലിക്കണം
324
3+2+4=9
9നെ 9 കൊണ്ട് ഹരിക്കാം

ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
എല്ലാ അക്കങ്ങളുടെയും തുകയെ 9 കൊണ്ട് ഹരിക്കാന്‍ കഴിയണം
19
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 19 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
361
1*2+36=38
38നെ 19 കൊണ്ട് ഹരിക്കാം
20
അവസാനത്തെ അക്കങ്ങള്‍ പൂജ്യവും , തൊട്ടടുത്ത അക്കം ഇരട്ട സംഖ്യയും ആയിരിക്കണം
400 , 8000
21
3ന്‍റെയും 7ന്‍റെയും നിയമങ്ങള്‍ പാലിക്കണം
441
4+4+1=9

9നെ 3 കൊണ്ട് ഹരിക്കാം
1*2-44=42

42നെ 7 കൊണ്ട് ഹരിക്കാം

എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം

അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
22
2ന്‍റെയും 11ന്‍റെയും നിയമങ്ങള്‍ പാലിക്കണം
484
(4+4)-8=0

ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം.
23
അവസാനത്തെ അക്കത്തെ 7 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 23 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
529
9*7+52=115
തുടര്‍ന്ന്‍
5*7+11=46

24
3ന്‍റെയും 8ന്‍റെയും നിയമങ്ങള്‍ പാലിക്കണം
576
5+7+6=18
18നെ 3 കൊണ്ട് ഹരിക്കാം

(5*4)+(7*2)+6=40
40നെ 8 കൊണ്ട് ഹരിക്കാം

എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം

100ന്‍റെ സ്ഥാനത്തുള്ള അക്കത്തെ 4 കൊണ്ടും , 10ന്‍റെ സ്ഥാനത്തുള്ള അക്കത്തെ 2 കൊണ്ടും ഗുണിച്ച് അവസാനത്തെ (ഒറ്റയുടെ സ്ഥാനത്തെ ) അക്കവും ഒരുമിച്ച് കൂട്ടുക  ( സംഖ്യ 8 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക.
25
അവസാനത്തെ രണ്ടക്കം 00 , 25 , 50 , 75 എന്നിവയില്‍ ഏതെങ്കിലും ഒന്ന്‍ ആയിരിക്കണം
100 , 625, 850 , 2575
26
2ന്‍റെയും 13ന്‍റെയും നിയമങ്ങള്‍ പാലിക്കണം
676
6*4+67=91
തുടര്‍ന്ന്‍
1*4+9=13
13നെ 13 കൊണ്ട് ഹരിക്കാം

ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
അവസാനത്തെ അക്കത്തെ 4 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 13 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
27
അവസാനത്തെ അക്കത്തെ 8 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക , പൂജ്യമോ 27ന്‍റെ ഗുണിതങ്ങളോ കിട്ടുന്നുണ്ടോ എന്ന്‍ നോക്കുക ( സംഖ്യ 27 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
729
9*8-72=0
729നെ 27 കൊണ്ട് ഹരിക്കാം

621

62 − (1×8) = 54.

54നെ 27 കൊണ്ട് ഹരിക്കാം

28
4ന്‍റെയും 7ന്‍റെയും നിയമങ്ങള്‍ പാലിക്കണം
784

84നെ 4 കൊണ്ട് ഹരിക്കാം
(4*2)-78=70

70നെ 7 കൊണ്ട് ഹരിക്കാം

അവസാനത്തെ രണ്ടക്കത്തെ 4 കൊണ്ട് ഹരിക്കാന്‍ കഴിയണം

അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം .
29
അവസാനത്തെ അക്കത്തെ 3 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 29 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (29)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
841

1*3+84=87

തുടര്‍ന്ന്‍
7*3+8=29
29നെ 29 കൊണ്ട് ഹരിക്കാം

30
3ന്‍റെയും 10ന്‍റെയും നിയമങ്ങള്‍ പാലിക്കണം
900
9+0+0=9
9നെ 3 കൊണ്ട് ഹരിക്കാം

എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം

അവസാനത്തെ അക്കം 0 ആയിരിക്കണം
31
അവസാനത്തെ അക്കത്തെ 3 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, ( സംഖ്യ 31 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
961
1*3-96=93

93നെ 31 കൊണ്ട് ഹരിക്കാം

32
അവസാനത്തെ 5 അക്കങ്ങള്‍ 32 കൊണ്ട് ഹരിക്കാന്‍ കഴിയണം

33
3ന്‍റെയും 11ന്‍റെയും നിയമങ്ങള്‍ പാലിക്കണം
1089
1+0+8+9=18
18നെ 3 കൊണ്ട് ഹരിക്കാം
(1+8)-(0+9)=0

എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം

Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും  വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം
34
2ന്‍റെയും 17ന്‍റെയും നിയമങ്ങള്‍ പാലിക്കണം
1156

6*5-115=85

85നെ 17 കൊണ്ട് ഹരിക്കാം

ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
അവസാനത്തെ അക്കത്തെ 5 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക  , ( സംഖ്യ 17 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
35
5ന്‍റെയും 7ന്‍റെയും നിയമങ്ങള്‍ പാലിക്കണം
1225
5*2-122=112

112നെ 7 കൊണ്ട് ഹരിക്കാം

ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം .
36
4ന്‍റെയും 9ന്‍റെയും നിയമങ്ങള്‍ പാലിക്കണം
1296
96നെ 4 കൊണ്ട് ഹരിക്കാം
1+2+9+6=18

18നെ 9 കൊണ്ട് ഹരിക്കാം

അവസാനത്തെ രണ്ടക്കത്തെ 4 കൊണ്ട് ഹരിക്കാന്‍ കഴിയണം

എല്ലാ അക്കങ്ങളുടെയും തുകയെ 9 കൊണ്ട് ഹരിക്കാന്‍ കഴിയണം
37
അവസാനത്തെ അക്കത്തെ 11 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, ( സംഖ്യ 37 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (37)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
1369
9*11-136=37

37നെ 37 കൊണ്ട് ഹരിക്കാം

38
2ന്‍റെയും 19ന്‍റെയും നിയമങ്ങള്‍ പാലിക്കണം
1444
4*2+144=152

തുടര്‍ന്ന്‍
2*2+15=19

19നെ 19 കൊണ്ട് ഹരിക്കാം

ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 19 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
39
3ന്‍റെയും 13ന്‍റെയും നിയമങ്ങള്‍ പാലിക്കണം
1521
1+5+2+1=9

9നെ 3 കൊണ്ട് ഹരിക്കാം

1*4+152=156

തുടര്‍ന്ന്

6*4+15=39

39നെ 13 കൊണ്ട് ഹരിക്കാം

എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം

അവസാനത്തെ അക്കത്തെ 4 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 13 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
40
5ന്‍റെയും 8ന്‍റെയും നിയമങ്ങള്‍ പാലിക്കണം
1600
6*4+0*2+0=24

24നെ 8 കൊണ്ട് ഹരിക്കാം

ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
100ന്‍റെ സ്ഥാനത്തുള്ള അക്കത്തെ 4 കൊണ്ടും , 10ന്‍റെ സ്ഥാനത്തുള്ള അക്കത്തെ 2 കൊണ്ടും ഗുണിച്ച് അവസാനത്തെ (ഒറ്റയുടെ സ്ഥാനത്തെ ) അക്കവും ഒരുമിച്ച് കൂട്ടുക  ( സംഖ്യ 8 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക ,
41
അവസാനത്തെ അക്കത്തെ 4 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക ,പൂജ്യമോ 41ന്‍റെ ഗുണിതങ്ങളോ കിട്ടുന്നുണ്ടോ എന്ന്‍ നോക്കുക  ( സംഖ്യ 41 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
1681
1*4-168=164
164നെ 41 കൊണ്ട് ഹരിക്കാം
4*4-16=0

42
2ന്‍റെയും 3ന്‍റെയും 7ന്‍റെയും നിയമങ്ങള്‍ പാലിക്കണം
1764
1+7+6+4=18

18നെ 3 കൊണ്ട് ഹരിക്കാം
4*2-176=168

168നെ 7 കൊണ്ട് ഹരിക്കാം

ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
43
അവസാനത്തെ അക്കത്തെ 13 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 43 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (43)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
1849
9*13+184=
301
തുടര്‍ന്ന്‍
1*13+30=43
43നെ 43 കൊണ്ട് ഹരിക്കാം

44
4ന്‍റെയും 11ന്‍റെയും നിയമങ്ങള്‍ പാലിക്കണം
1936
36നെ 4 കൊണ്ട് ഹരിക്കാം
(1+3)-(9+6)=11
അവസാനത്തെ രണ്ടക്കത്തെ 4 കൊണ്ട് ഹരിക്കാന്‍ കഴിയണം

Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും  വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം
45
5ന്‍റെയും 9ന്‍റെയും നിയമങ്ങള്‍ പാലിക്കണം
2025
2+0+2+5=9

9നെ 9കൊണ്ട് ഹരിക്കാം

ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
എല്ലാ അക്കങ്ങളുടെയും തുകയെ 9 കൊണ്ട് ഹരിക്കാന്‍ കഴിയണം
46

47
അവസാനത്തെ അക്കത്തെ 14 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, ( സംഖ്യ 47 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (47)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
2209
9*14-220=94
94നെ 47കൊണ്ട് ഹരിക്കാം

48
2ന്‍റെയും 3ന്‍റെയും 8ന്‍റെയും നിയമങ്ങള്‍ പാലിക്കണം
2304

2+3+0+4=9
9നെ 3കൊണ്ട് ഹരിക്കാം

3*4+0*2+4=
16

16നെ 8കൊണ്ട് ഹരിക്കാം

ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം

100ന്‍റെ സ്ഥാനത്തുള്ള അക്കത്തെ 4 കൊണ്ടും , 10ന്‍റെ സ്ഥാനത്തുള്ള അക്കത്തെ 2 കൊണ്ടും ഗുണിച്ച് അവസാനത്തെ (ഒറ്റയുടെ സ്ഥാനത്തെ ) അക്കവും ഒരുമിച്ച് കൂട്ടുക  ( സംഖ്യ 8 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
49
അവസാനത്തെ അക്കത്തെ 5 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 49 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (49)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
2401
1*5+240=245
തുടര്‍ന്ന്
5*5+24=49
49നെ 49കൊണ്ട് ഹരിക്കാം

50
അവസാനത്തെ രണ്ടക്കങ്ങള്‍ 00, 50 എന്നിവ ആയിരിക്കണം
2500 , 3550
51
അവസാനത്തെ അക്കത്തെ 5 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക,പൂജ്യമോ 51ന്‍റെ ഗുണിതങ്ങളോ കിട്ടുന്നുണ്ടോ എന്ന്‍ നോക്കുക ( സംഖ്യ 51 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക .
2601
1*5-260=255
തുടര്‍ന്ന്
5*5-25=0
55
5ന്‍റെയും 11ന്‍റെയും നിയമങ്ങള്‍ പാലിക്കണം
3025
(3+2)-(0+5)=0

ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും  വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം
59
അവസാനത്തെ അക്കത്തെ 6 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 59 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (59)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
3481
6*1+348=354
തുടര്‍ന്ന്
4*6+35=59
59നെ 59കൊണ്ട് ഹരിക്കാം

61
അവസാനത്തെ അക്കത്തെ 6 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, പൂജ്യമോ 61ന്‍റെ ഗുണിതങ്ങളോ കിട്ടുന്നുണ്ടോ എന്ന്‍ നോക്കുക ( സംഖ്യ 61 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
3721
1*6-372=366
6*6-36=0
64
അവസാനത്തെ 6 അക്കങ്ങള്‍ 64 കൊണ്ട് ഹരിക്കാന്‍ കഴിയണം
4096
65
5ന്‍റെയും 13ന്‍റെയും നിയമങ്ങള്‍ പാലിക്കണം
4225
5*4+422=442
442നെ 13കൊണ്ട് ഹരിക്കാം
ഒറ്റയുടെ സ്ഥാനം (Units digit) 5 അല്ലെങ്കില്‍ 0 ആയിരിക്കണം
അവസാനത്തെ അക്കത്തെ 4 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 13 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
66
2ന്‍റെയും 3ന്‍റെയും 11ന്‍റെയും നിയമങ്ങള്‍ പാലിക്കണം
4356
4+3+5+6=18
18നെ 3കൊണ്ട് ഹരിക്കാം
(4+5)-(3+6)=
0
ഒറ്റയുടെ സ്ഥാനം (Units digit) ഇരട്ടസംഖ്യ(even number), ആയിരിക്കണം
എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം

Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും  വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം
69
അവസാനത്തെ അക്കത്തെ 7 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 69 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (69)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
4761
1*7+476=483
തുടര്‍ന്ന്
3*7+48=69
69നെ 69കൊണ്ട് ഹരിക്കാം

71
അവസാനത്തെ അക്കത്തെ 7 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, ( സംഖ്യ 71 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (71)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
5041
1*7-504=497

497നെ 71കൊണ്ട് ഹരിക്കാം

75
3ന്‍റെയും 25ന്‍റെയും നിയമങ്ങള്‍ പാലിക്കണം
5625
5+6+2+5=18
18നെ 3കൊണ്ട് ഹരിക്കാം

എല്ലാ അക്കങ്ങളുടെയും തുകയെ 3 കൊണ്ട് ഹരിക്കാന്‍ കഴിയണം

അവസാനത്തെ രണ്ടക്കം 00 , 25 , 50 , 75 എന്നിവയില്‍ ഏതെങ്കിലും ഒന്ന്‍ ആയിരിക്കണം
77
7ന്‍റെയും 11ന്‍റെയും നിയമങ്ങള്‍ പാലിക്കണം
5929

9*2-592=574
574നെ 7കൊണ്ട് ഹരിക്കാം

(5+2)-(9+9)=
11
അവസാനത്തെ അക്കത്തെ 2 കൊണ്ട് ഗുണിച്ച് , അവശേഷിക്കുന്ന സംഖ്യയില്‍ നിന്നും കുറയ്ക്കുക , ( സംഖ്യ 7 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം .

Odd place സംഖ്യകളുടെ തുകയുടേയും even place സംഖ്യകളുടെ തുകയുടേയും  വ്യത്യാസം 11 അല്ലെങ്കില്‍ 0 ആയിരിക്കണം .
79
അവസാനത്തെ അക്കത്തെ 8 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 79 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (79)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
6241
1*8+624=632
തുടര്‍ന്ന്‍
2*8+63=79

79നെ 79കൊണ്ട് ഹരിക്കാം

81
അവസാനത്തെ അക്കത്തെ 8 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, പൂജ്യമോ 81ന്‍റെ ഗുണിതങ്ങളോ കിട്ടുന്നുണ്ടോ എന്ന്‍ നോക്കുക( സംഖ്യ 81 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക
6561
1*8-656=648
തുടര്‍ന്ന്‍
8*8-64=0
89
അവസാനത്തെ അക്കത്തെ 9 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കൂട്ടുക , ( സംഖ്യ 89 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (89)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
7921
1*9+792=801
തുടര്‍ന്ന്‍
1*9+80=89
79നെ 79കൊണ്ട് ഹരിക്കാം
91
അവസാനത്തെ അക്കത്തെ 9 കൊണ്ട് ഗുണിക്കുക , അവശേഷിക്കുന്ന സംഖ്യയോട് കുറയ്ക്കുക, പൂജ്യമോ 91ന്‍റെ ഗുണിതങ്ങളോ കിട്ടുന്നുണ്ടോ എന്ന്‍ നോക്കുക( സംഖ്യ 91 കൊണ്ട് ഹരിക്കാന്‍ കഴിയുന്നതാണോ എന്ന്‍ ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ പ്രയാസം തോന്നുകയാണെങ്കില്‍ ) , മുന്‍പ് ചെയ്തത് വീണ്ടും ആവര്‍ത്തിക്കുക , രണ്ടക്കസംഖ്യ (91)കിട്ടുന്നതുവരെ ഇത് ആവര്‍ത്തിക്കാം
8281
1*9-828=819
തുടര്‍ന്ന്‍
9*9-81=0
99
വലത്തു നിന്ന്‍ ഇടത്തേക്ക് രണ്ടക്ക സംഖ്യകളായി തിരിച്ച് , തമ്മില്‍ കൂട്ടുക
9801
98+01=99

100
കുറഞ്ഞത് രണ്ട് പൂജ്യങ്ങളില്‍ അവസാനിക്കണം
10000

ശ്രദ്ധിക്കുക:ഉദാഹരണങ്ങളില്‍ കളര്‍ കോഡ് ഉപയോഗിക്കാനുള്ള സൗകര്യത്തിനായി നെഗറ്റീവ് അവഗണിച്ചിട്ടുണ്ട് .

by Naveen Jyothish Babu

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.