2013, ജനുവരി 5, ശനിയാഴ്‌ച

അക്ഷരമാല - മലയാള അക്കങ്ങൾ




അക്ഷരമാല
വിഭജിക്കാൻ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വർണം (ഉദാ: വസ്ത്രം= വ്+അ+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വർണം സ്വരം എന്നും അന്യവർണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വർണം വ്യഞ്ജനം എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങൾ ഉണ്ട്. അവ ചില്ലുകൾ (ൻ, , , , ർ) എന്നറിയപ്പെടുന്നു. വർണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകൾ ആണ് ലിപികൾ.
സ്വരങ്ങൾ
ഹ്രസ്വം


ദീർഘം
വ്യഞ്ജനങ്ങളെ പല വിധത്തിൽ വിഭജിക്കാറുണ്ട്.
വ്യഞ്ജനങ്ങൾ
കണ്ഠ്യം (കവർഗം)


താലവ്യം (ചവർഗം)


മൂർധന്യം (ടവർഗം)


ദന്ത്യം (തവർഗം)


ഓഷ്ഠ്യം (പവർഗം)


മധ്യമം



ഊഷ്മാവ്




ഘോഷി






ദ്രാവിഡമധ്യമം




സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന വ്യഞ്ജനാക്ഷരങ്ങളാണ് ചില്ലുകൾ
ചില്ലുകൾ
ചില്ലുകൾ



മലയാള അക്കങ്ങൾ
വിസ്മൃതമായിക്കൊണ്ടിരിക്കുന്ന മലയാള അക്കങ്ങൾ .
൦ - പൂജ്യം
൧ - ഒന്ന്
൨ - രണ്ട്
൩ - മൂന്ന്
൪ - നാല്
൫ - അഞ്ച്
൬ - ആറ്
൭ - ഏഴ്
൮ - എട്ട്
൯ - ഒൻപത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.